Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

Revision history [back]

click to hide/show revision 1
initial version

Circuit breaker, Electrical service

Hi, 1) ഇതോടൊപ്പം അറ്റാച്ച് ചെയ്യ്ത ചിത്രത്തിൽ ഉള്ള circuit breaker, തേപ്പ് പെട്ടി ഉയർന്ന താപനിലയിൽ set ചെയ്യുംബോൾ ഒരു തവണ trip ആകുകയും തുടർന്ന് ഒരു പ്രസ്‌നവും ഇല്ലാതെ work ചെയ്യുകയും ചെയ്യുന്നു. ഇത് wiring ഇലെ എന്തെങ്കിലും തകരാറ് കൊണ്ട് ആണോ ? 2)വാഹനങ്ങൾ കാല കാലങ്ങളിൽ service ചെയ്യുന്നത് പോലെ വീട്ടിലെ electrical network എന്തെങ്കിലും പരിശോധനയ്ക്ക് വിധേയം അക്കേണ്ടത് ഉണ്ടോ ? ഉണ്ടു എങ്കിൽ അതിനു ആരെ ആണ് സമീപിക്കേണ്ടത് ? 3)വീടിന് സമീപം മറ്റൊരു നാലു നില കെട്ടിടം ഉണ്ടു എങ്കിൽ ഇടി മിന്നൽ സംബന്ധം ആയി എന്തെല്ലാം കാര്യങ്ങൽ ആണ് സ്വന്തം വീട്ടിൽ ശ്രദ്ധിക്കേണ്ടത് ? Regards,

Circuit breaker, Electrical service

Hi, 1) Hi,

  1. ഇതോടൊപ്പം അറ്റാച്ച് ചെയ്യ്ത ചിത്രത്തിൽ ഉള്ള circuit breaker, തേപ്പ് പെട്ടി ഉയർന്ന താപനിലയിൽ set ചെയ്യുംബോൾ ഒരു തവണ trip ആകുകയും തുടർന്ന് ഒരു പ്രസ്‌നവും ഇല്ലാതെ work ചെയ്യുകയും ചെയ്യുന്നു. ഇത് wiring ഇലെ എന്തെങ്കിലും തകരാറ് കൊണ്ട് ആണോ ? 2)വാഹനങ്ങൾ ആണോ?

  2. വാഹനങ്ങൾ കാല കാലങ്ങളിൽ service ചെയ്യുന്നത് പോലെ വീട്ടിലെ electrical network എന്തെങ്കിലും പരിശോധനയ്ക്ക് വിധേയം അക്കേണ്ടത് ഉണ്ടോ ? ഉണ്ടു എങ്കിൽ അതിനു ആരെ ആണ് സമീപിക്കേണ്ടത് ? 3)വീടിന് ?

  3. വീടിന് സമീപം മറ്റൊരു നാലു നില കെട്ടിടം ഉണ്ടു എങ്കിൽ ഇടി മിന്നൽ സംബന്ധം ആയി എന്തെല്ലാം കാര്യങ്ങൽ ആണ് സ്വന്തം വീട്ടിൽ ശ്രദ്ധിക്കേണ്ടത് ? Regards,?

image description

Circuit breaker, Electrical service

Hi,

  1. ഇതോടൊപ്പം അറ്റാച്ച് ചെയ്യ്ത ചിത്രത്തിൽ ഉള്ള circuit breaker, തേപ്പ് പെട്ടി ഉയർന്ന താപനിലയിൽ set ചെയ്യുംബോൾ ഒരു തവണ trip ആകുകയും തുടർന്ന് ഒരു പ്രസ്‌നവും പ്രശ്നവും ഇല്ലാതെ work ചെയ്യുകയും ചെയ്യുന്നു. ഇത് wiring ഇലെ എന്തെങ്കിലും തകരാറ് കൊണ്ട് ആണോ?

  2. വാഹനങ്ങൾ കാല കാലങ്ങളിൽ കാലാകാലങ്ങളിൽ service ചെയ്യുന്നത് പോലെ വീട്ടിലെ electrical network എന്തെങ്കിലും പരിശോധനയ്ക്ക് വിധേയം അക്കേണ്ടത് ഉണ്ടോ ? ഉണ്ടു ഉണ്ട് എങ്കിൽ അതിനു ആരെ ആണ് സമീപിക്കേണ്ടത് ?

  3. വീടിന് സമീപം മറ്റൊരു നാലു നില കെട്ടിടം ഉണ്ടു എങ്കിൽ ഇടി മിന്നൽ സംബന്ധം ആയി എന്തെല്ലാം കാര്യങ്ങൽ ആണ് സ്വന്തം വീട്ടിൽ ശ്രദ്ധിക്കേണ്ടത് ?

image description

Circuit breaker, Electrical service

Hi,

  1. ഇതോടൊപ്പം അറ്റാച്ച് ചെയ്യ്ത ചിത്രത്തിൽ ഉള്ള circuit breaker, തേപ്പ് പെട്ടി ഉയർന്ന താപനിലയിൽ set ചെയ്യുംബോൾ ഒരു തവണ trip ആകുകയും തുടർന്ന് ഒരു പ്രശ്നവും ഇല്ലാതെ work ചെയ്യുകയും ചെയ്യുന്നു. ഇത് wiring ഇലെ എന്തെങ്കിലും തകരാറ് കൊണ്ട് ആണോ?

  2. വാഹനങ്ങൾ കാലാകാലങ്ങളിൽ service ചെയ്യുന്നത് പോലെ വീട്ടിലെ electrical network എന്തെങ്കിലും പരിശോധനയ്ക്ക് വിധേയം അക്കേണ്ടത് ഉണ്ടോ ? ഉണ്ട് എങ്കിൽ അതിനു ആരെ ആണ് സമീപിക്കേണ്ടത് ?

  3. വീടിന് സമീപം മറ്റൊരു നാലു നില കെട്ടിടം ഉണ്ടു എങ്കിൽ ഇടി മിന്നൽ സംബന്ധം ആയി എന്തെല്ലാം കാര്യങ്ങൽ ആണ് സ്വന്തം വീട്ടിൽ ശ്രദ്ധിക്കേണ്ടത് ?

image description