Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

തേപ്പുപെട്ടി ഉപയോഗിക്കുമ്പോൾ, തുടക്കത്തിൽ ഒരുതവണ മാത്രം MCB ഓഫാകുന്നു, പിന്നെ തടസ്സമില്ലാതെ പ്രവർത്തിക്കുന്നു.

asked 2021-06-13 10:34:49 -0500

Ajaykumar gravatar image

updated 2021-06-13 11:10:20 -0500

Sooraj Kenoth gravatar image

Hi,

  1. ഇതോടൊപ്പം അറ്റാച്ച് ചെയ്യ്ത ചിത്രത്തിൽ ഉള്ള circuit breaker, തേപ്പ് പെട്ടി ഉയർന്ന താപനിലയിൽ set ചെയ്യുംബോൾ ഒരു തവണ trip ആകുകയും തുടർന്ന് ഒരു പ്രശ്നവും ഇല്ലാതെ work ചെയ്യുകയും ചെയ്യുന്നു. ഇത് wiring ഇലെ എന്തെങ്കിലും തകരാറ് കൊണ്ട് ആണോ?

  2. വാഹനങ്ങൾ കാലാകാലങ്ങളിൽ service ചെയ്യുന്നത് പോലെ വീട്ടിലെ electrical network എന്തെങ്കിലും പരിശോധനയ്ക്ക് വിധേയം അക്കേണ്ടത് ഉണ്ടോ ? ഉണ്ട് എങ്കിൽ അതിനു ആരെ ആണ് സമീപിക്കേണ്ടത് ?

  3. വീടിന് സമീപം മറ്റൊരു നാലു നില കെട്ടിടം ഉണ്ടു എങ്കിൽ ഇടി മിന്നൽ സംബന്ധം ആയി എന്തെല്ലാം കാര്യങ്ങൽ ആണ് സ്വന്തം വീട്ടിൽ ശ്രദ്ധിക്കേണ്ടത് ?

image description

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-06-14 11:26:02 -0500

Vasudevan gravatar image

updated 2021-06-14 11:34:54 -0500

  1. ഈ ചോദ്യത്തിൽ കുറച്ചു കൂടി ക്ലാരിറ്റി വരാനുണ്ട്. ആദ്യമായി, ഇതിൽ 6A & 10A ബ്രേക്കർ ഉണ്ട്. പ്ളഗ് പോയിന്റ് ഏത് ബ്രേക്കറിൽ ആണ് കണക്ട് ചെയ്തേക്കുന്നു എന്നത് അറിയണം. ഉപയോഗിക്കുന്ന ആയേണ് ബോക്സിന്റെ സ്പെസിഫിക്കേഷൻ അറിയണം. സാധാരണയായി MCB ട്രിപ്പ് ആകുന്നതു ഓവർ ലോഡ് ആകുമ്പോഴാണ്. അവിടെ മറ്റു ലോഡുകൾ ഉണ്ടാവുകയും, കൂടുതലായി അയേണ് ബോക്സ് ഉപയോഗിക്കുമ്പോൾ ലോഡ് കൂടുകയും ചെയ്തു ട്രിപ്പ് ആകുന്നതു ആവാം. രണ്ടാമത് കണക്ട് ചെയ്യുമ്പോൾ മറ്റു ലോഡുകൾ ഓഫ്‌ ആയതിനാലാവാം പിന്നീട് അയേണ് ബോക്സ് ട്രിപ്പ് ആകാതിരുന്നത്. ശരിയായ റേറ്റിംഗിൽ ഉള്ള MCB ഉപയോഗിക്കുന്നതാണ് ഇതിനുള്ള സൊലൂഷൻ.
  2. കൃത്യമായ ഇടവേളകളിൽ SPD , RCCB, MCB എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തണം. അതിനായി അടുത്തുള്ള ഇലക്ട്രീഷ്യൻസിനെ സമീപിക്കാം.
  3. വീടിനടുത്തുള്ള കെട്ടിടത്തിൽ നേരിട്ടു ഇടി മിന്നൽ അടിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിൽ, ലയിൻ വഴിയുള്ള സർജ് വരാതിരിക്കാൻ SPD ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അവിടെ type1 + Type 2 SPD കളും നേരിട്ടു സാധ്യതയില്ലാത്ത ഇടങ്ങളിൽ type 2 SPD കളും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.type2 എന്നു പറയുമ്പോൾ Type2 & Type3 കോംബോ ആയിരിക്കും. ഇതിന്റെ കൂടെ ഹൈ ലോ കട്ട് സംവിധാനം ഉപയോഗിക്കുന്നത് വോൽറ്റേജ് വ്യതിയാനങ്ങൾ ഒഴിവാക്കാൻ സഹായകരമാകും.
edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

Stats

Asked: 2021-06-13 10:34:49 -0500

Seen: 49 times

Last updated: Jun 14