Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

സോളാർ സിസ്റ്റം വെച്ചാൽ കറണ്ട് ബില്ല് അടയക്കണ്ട എന്ന് KSEB പറയുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ്?

asked 2021-06-08 04:58:27 -0500

Vidya Warier gravatar image

സോളാർ സിസ്റ്റം വെച്ചാൽ കറണ്ട് ബില്ല് അടയക്കണ്ട എന്ന് KSEB പറയുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ്?

edit retag flag offensive close merge delete

3 Answers

Sort by » oldest newest most voted
0

answered 2021-06-09 04:21:14 -0500

Vasudevan gravatar image

ഒരു തരത്തിൽ പറഞ്ഞാൽ അത് ശരിയാണ്. നമ്മുടെ സിസ്റ്റം ഡിസൈൻ ഉപയോഗതിനനുസരിച്ചു ചെയ്യണം. ഓണ് ഗ്രിഡ് സിസ്റ്റം വെച്ചാൽ കൂടുതൽ ഉപകാരപ്രദമാണ്. എത്ര യൂണിറ്റ് എനർജി ആണോ നമ്മൾ ഉപയോഗിക്കുന്നത് , അത്രയും എൻജിയോ അതോ അതിൽ കുറച്ചു കൂടുതലോ ഉൽപ്പാദിപ്പിക്കാൻ ഉള്ള സോളാർ പാനലുകൾ വച്ചാൽ മതിയാവും. കുറച്ചു കൂടുതൽ എന്നുദ്ദേശിച്ചത് നമ്മുടെ ബില്ലിൽ കാണുന്ന ഫിക്സഡ് ചാർജ് ഒഴിവാക്കി കിട്ടുവാൻ ആണ്.

കൂടുതൽ ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും ഇപ്പോഴത്തെ നിരക്കിൽ 2.93 വെച്ചു kseb കൊടുക്കുന്നുണ്ട്. ഓഫ്‌ ഗ്രിഡ് സിസ്റ്റംസിൽ ഇതു ബാധകമല്ല.

edit flag offensive delete link more
0

answered 2021-06-14 07:18:09 -0500

Vidya Warier gravatar image

നിലവിലെ ഇലക്ട്രിസിറ്റി ബില്ല് അനുസരിച്ച് സോളാർ പാനൽ വെക്കുകയാണെങ്കിൽ എല്ലാ കാലാവസ്ഥയിലും ഒരുപോലെ പ്രൊഡക്ഷൻ ഉണ്ടാകുമോ? അങ്ങനെ അല്ലെങ്കിൽ, ഇത് ശരിക്കും ലാഭകരമാണോ?

edit flag offensive delete link more
0

answered 2021-06-14 12:13:39 -0500

Vasudevan gravatar image

എല്ലാ കാലത്തും ഒരുപോലെ പ്രൊഡക്ഷൻ ഉണ്ടാകില്ല. അതുകൊണ്ടു ആവറേജ് ആയി 4 യൂണിറ്റ്/ ഡേ ആയി കണക്കാക്കാം. KSEB വാർഷിക കണക്കെടുപ്പിലോടെ ആണ് കണക്കാക്കാർ. അതിനാൽ സോളാർ ലാഭകരമായി കണക്കാക്കാം. വേനൽക്കാലത്ത്‌ കൂടുതൽ ഉൽപ്പാദിപ്പിച്ചത് മഴക്കാലത്തു ഉപയോഗിക്കാം. മഴക്കാലത്തു സദരണയായി ഉത്പാദനം കുറയും. അതു വേനൽക്കാലത്തെ ഉല്പാദനവുമായി Compensate ചെയ്യാവുന്നതാണ്.

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-06-08 04:58:27 -0500

Seen: 65 times

Last updated: Jun 14