Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

TV കാബിളിൽ കൂടിയുള്ള മിന്നലിനെ എങ്ങനെ പ്രതിരോധിക്കാം?

asked 2021-05-22 12:23:56 -0500

Vasudevan gravatar image

എന്തെങ്കിലും പ്രൊട്ടക്ഷൻ സിസ്റ്റം ലഭ്യമാണോ?

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-25 05:58:56 -0500

Sooraj Kenoth gravatar image

ഒപ്റ്റിക്ക് ഫൈബർ കേബിൾ വഴിയാണ് കേബിൽ കണക്ഷൻ എടുത്തതെങ്കിൽ അതുവഴി മിന്നൽ കേറി വരില്ല. കോപ്പർ കേബിൾ ആണെങ്കിൽ അതനുസരിച്ചുള്ള സർജ്ജ് പ്രൊട്ടക്ഷൻ സംവിധാനങ്ങൾ ഉണ്ട്. അത് പിടിപ്പിക്കണം. പക്ഷെ കേബിൾ ടിവി സംവിധാനത്തിൽ മാത്രം സർജ്ജ് അറസ്റ്റർ വെച്ചതുകൊണ്ട് പൂർണ്ണ സുരക്ഷ കിട്ടില്ല. പവർസപ്ലെ ലൈനിലും പ്രൊട്ടക്ഷൻ സംവിധാനം വെക്കണം

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-22 12:23:56 -0500

Seen: 29 times

Last updated: May 25