Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

ഇടിമിന്നലിൽ നിന്നും രക്ഷയ്ക്കായി Lightning Arrester ഫിറ്റ് ചെയ്യുന്നതാണോ നല്ലത് ?

asked 2021-05-22 09:14:59 -0500

Nithin gravatar image

Details about lightning arrester

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-22 12:18:33 -0500

Vasudevan gravatar image

മിന്നൽ രക്ഷ ചാലകങ്ങൾ കൊണ്ടു മാത്രം ഇടി മിന്നലിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. നേരിട്ടു വരുന്ന ഇടി മിന്നലിൽ നിന്നും മാത്രമേ അതു സംരക്ഷണം നൽകൂ.

KSEB ലൈനിൽ കൂടിയും കേബിൾ ലൈനിൽ കൂടിയും മിന്നൽ വീട്ടുപകരണങ്ങളെ ബാധിക്കാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന പോസ്റ്റ് നോക്കൂ https://m.facebook.com/story.php?stor...

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-22 09:14:59 -0500

Seen: 68 times

Last updated: May 22