Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

എനിക്ക് 2000 രൂപ ആണ് കറന്റ് ബില്ല് വരുന്നത്, സോളാർ വെയ്ക്കുന്നത് ലാഭകരമാണോ ?

asked 2021-05-22 08:47:42 -0500

Nithin gravatar image

updated 2021-05-24 00:44:14 -0500

Sooraj Kenoth gravatar image

Need details about solar power plants?

Need details about solar power plants?

Need details about solar power plants?

edit retag flag offensive close merge delete

2 Answers

Sort by » oldest newest most voted
0

answered 2021-05-22 12:55:07 -0500

Vasudevan gravatar image

On Grid സിസ്റ്റം ഇൻസ്റ്റാൾ ചെയ്യേണ്ട അവശ്യകതയില്ല. 3KW സിസ്റ്റം ലാഭകരമാവണമെങ്കിൽ 4000 രൂപയിൽ കൂടുതൽ കറന്റ് ബിൽ ഉള്ളവർക്കാന്ന്.

കറന്റ് ബിൽ കുറയുകയാണ് ലക്ഷ്യമെങ്കിൽ, ഊർജ കാര്യക്ഷമതയുള്ള ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാവുന്നതാണ്. ഉദാഹരണത്തിന് LED ദീപങ്ങൾ, BLDC ഫാനുകൾ എന്നിവ.

സാധാരണ ഇൻവേർട്ടറുകൾക്ക് പകരം ഓഫ് ഗ്രിഡ് സോളാർ സിസ്റ്റംസ് ഉപയോഗിക്കാവുന്നതാണ്.

1kw, 2kw off ഗ്രിഡ് സിസ്റ്റംസ് അഭികാമ്യമാണ്.

edit flag offensive delete link more
0

answered 2021-05-24 00:39:50 -0500

Sooraj Kenoth gravatar image

സാമ്പത്തികം മാത്രം നോക്കുകയാണെങ്കിൽ ഒട്ടും ലാഭകരമല്ല. ആ ലാഭനഷ്ടം നോക്കിയാൽ കാറും ബൈക്കും എല്ലാം നഷ്ടം തന്നെയാണ്. നിങ്ങൾ സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ വീട്ടിൽ KSEB-യുമായുള്ള ആശ്രിതത്വം കുറയും. മൊത്തം ചിലവ് കുറയക്കുകയാണ് ഉദ്ദേശമെങ്കിൽ BLDC fan, LED പോലെത്തെ ഊർജ്ജക്ഷമത ഉള്ള ഉപകരണങ്ങളിലേക്ക് മാറുന്നതാണ് നല്ലത്.

ചൂടുവെള്ളത്തിന് ഗീസർ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും സോളാർ വാട്ടർ ഹീറ്ററിലേക്ക് മാറണം. ചിലവ് കുറയും പരിസ്ഥിതി സൗഹാർദ്ദവുമാണ്

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-22 08:47:42 -0500

Seen: 136 times

Last updated: May 24