Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

സാദാരണ ഇൻവേർട്ടരുകൽ സോളാരിലെക്കു കൺവർട്ട് ചെയ്യാൻ പറ്റുമോ?

asked 2021-05-22 03:41:41 -0500

Vasudevan gravatar image

updated 2021-05-22 05:34:16 -0500

എന്തെകിലും ദോഷങ്ങൾ ഉണ്ടാവുമോ?

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-24 00:50:55 -0500

Sooraj Kenoth gravatar image

തിയററ്റിക്കലി പറ്റും. പ്രായോഗികമായി കുറേ അധികം പ്രശ്നങ്ങളതുണ്ടാക്കും.

  • സാധാരണ ഇൻവെർട്ടറുകൾ എല്ലാം തന്നെ വളരെ കുറച്ച് സമയത്തേക്ക് മാത്രം പ്രവർത്തിപ്പിക്കും എന്ന കണക്ക് കൂട്ടലിൽ ചെയ്തിട്ടുള്ളവയാണ്. സോളാറിലേക്ക് മാറ്റി മുഴുവൻ സമയവും പ്രർത്തിക്കുമ്പോൾ ഇൻവെർട്ടറിന്റെ ക്ഷമത പ്രശ്നം മൂലം ചൂടാവുന്നത് പൊതുവെ കൂടും. ഒപ്പം കംമ്പ്ലെയിന്റ് വരാനുള്ള സാധ്യതയും

    • അതിനേക്കാൾ ഗുരുതരമായ പ്രശ്നം ഇത്തരം ഇൻവെർട്ടറുകളിൾ ഉപയോഗിക്കുന്ന ബാറ്ററിയുടെ സൈക്കിൾ ലൈഫും ഡിസ്ചാർജ്ജ് കപ്പമാസിറ്റിയും കുറവായിരിക്കും. കേവലം സപ്ലെ പോകുന്ന സമയം മാത്രം മുന്നിൽ നിർത്തി ഡിസൈൻ ചെയ്ത സിസ്റ്റങ്ങളാണ് അവ

    • MPPT ചാർജ്ജ് കണ്ട്രോളർ ഔട്ട് പുട്ട് വോൾട്ടേജ് കൂടാം. പഴയ ടൈപ്പ് ഇൻവെർട്ടറുകളിൽ ഇത്തരം കൂടിയ DC-വോൾട്ടേജ് പരിശോധിക്കാനും ക്രമപ്പെടുത്താനും സംവിധാനമില്ല. എല്ലാ MPPT-കളും ഈ പ്രശ്നം അഡ്രസ് ചെയ്യുന്നില്ല. അത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാത്ത ചാർജ്ജ് കണ്ട്രോളർ ഉപയോഗിച്ചാൽ അത് സിസ്റ്റം വോൾട്ടേജ് കൂട്ടി വീട്ടിലെ ഉപകരണങ്ങൾ കേടുവരുത്താം.

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-22 03:41:41 -0500

Seen: 22 times

Last updated: May 24