Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

What are the advantages of bldc fan?

asked 2021-05-22 03:40:40 -0500

Advantages of bldc fan

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-25 06:01:09 -0500

Sooraj Kenoth gravatar image

ഏറ്റവും പ്രധാന നേട്ടം വൈദ്യുതി ഉപയോഗം വളരെ കുറവാണ് എന്നുള്ളതാണ്. പിന്നെ എല്ലാ BLDC ഫാനിലും ഒരു ഇലക്ട്രോണിക്ക് കണ്ട്രോൾ സർക്ക്യൂട്ട് ഉണ്ട്. അതുമൂലം റിമോട്ട് സൗകര്യം കിട്ടുന്നു എന്ന് മാത്രമല്ല സപ്ലെ വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ ഫാനിന്റെ വേഗതയെ ബാധിക്കുകയുമില്ല. കൂടാതെ പലതരത്തിൽ പ്രോഗ്രാം ചെയ്തും ഫാനിനെ ഉപയോഗിക്കാം

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-22 03:40:40 -0500

Seen: 15 times

Last updated: May 25