Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

ഹൈബ്രിഡ് സോളാർ സിസ്റ്റം എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്?

asked 2021-05-18 12:02:56 -0500

Vidya Warier gravatar image

ഹൈബ്രിഡ് സോളാർ സിസ്റ്റം എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്?

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-19 13:38:03 -0500

Sooraj Kenoth gravatar image

ഒരേ സമയം ഒന്നിൽ കൂടുതൽ തരം സോഴ്സുകൾ ഉപയോഗിക്കുന്ന സിസ്റ്റത്തിനെ ആണ് ഹൈബ്രിഡ് എന്ന് വിളിക്കുന്നത്. പൊതുവെ ഗ്രിഡ് കണക്ഷനും ബാറ്ററി സ്റ്റോറേജും ഒരുമിച്ച് ഉപയോഗിക്കുന്ന സോളാർ സിസ്റ്റങ്ങളെ ആണ് ഹൈബ്രിഡ് സോളാർ സിസ്റ്റം എന്ന് വിളിക്കുന്നത്.

അതിൽ തന്നെ ഗ്രിഡിലേക്ക് സപ്ലെ കൊടുക്കുന്നതും ഗ്രിഡിൽ നിന്ന് സപ്ലെ എടുക്കുന്നതും മാത്രമായുള്ള രീതികളുണ്ട്. ഗ്രിഡിലേക്ക് വൈദ്യുതി സപ്ലെ ചെയ്യാവുന്നതിനെ ബൈഡയറക്ഷണൽ എന്നും ഗ്രിഡിൽ നിന്ന് സപ്ലെ എടുക്കുന്നത് മാത്രമായുള്ളത് യൂണിഡയറക്ഷണൽ എന്നും പറയുന്നു.

അതുകൂടാതെ ഗിഡ്ഡിൽ നിന്ന് സപ്ലെ എടുക്കാത്തതിൽ Zero Export എന്ന മോഡൽ കൂടിയുണ്ട്.

ബൈഡയറക്ഷണൽ ഹൈബ്രിഡ് ചെയ്യുന്നതിന് ഗ്രിഡ് ടൈ ചെയ്യുന്നതിന് സമാനമായ രീതിയിൽ KSEB-യിൽ നിന്ന് അനുമതി എടുക്കേണ്ടതായുണ്ട്

https://ask.wahni.com/question/38/oo-...

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-18 12:02:56 -0500

Seen: 32 times

Last updated: May 19