Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

എന്താ surge പ്രൊട്ടക്ടർ

asked 2021-05-17 05:30:41 -0500

Jomon gravatar image

എങ്ങനെ ആണ് surge protector മേടിക്കുക

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-17 09:40:31 -0500

Sooraj Kenoth gravatar image

ഇടിമിന്നൽ മൂലമോ HT-ലൈൻ പൊട്ടിവീണോ ചില പ്രത്യേകം ലോഡുകളുടെ സ്വഭാവം മൂലമോ ഒക്കെ നമ്മുടെ പവർ സപ്ലെ ലൈനിൽ ക്ഷണനേരത്തേക്കുള്ള, എന്ന് വെച്ചാൽ മൈക്രോസെക്കന്റുകൾ മാത്രം നിലനിൽക്കുന്ന ഉയർന്ന വോൾട്ടേജുകളാണ് സർജ്ജ്. ഇത്തരം ഉയർന്ന വോൾട്ടേജിൽ നിന്നും വീടിനേയും വീട്ടുപകരണങ്ങളേയും സംരക്ഷിക്കുന്ന സംവിധാനമാണ് സർജ്ജ് പ്രൊട്ടക്റ്ററുകൾ.

https://www.facebook.com/sujithkrk/po...

ഈ ഫേസ് ബുക്ക് പോസ്റ്റ് കാര്യങ്ങൾ വളരെ ലളിതമായി വിശദീകരിക്കുന്നുണ്ട്

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

Stats

Asked: 2021-05-17 05:30:41 -0500

Seen: 30 times

Last updated: May 17