Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

Revision history [back]

click to hide/show revision 1
initial version
  1. ഈ ചോദ്യത്തിൽ കുറച്ചു കൂടി ക്ലാരിറ്റി വരാനുണ്ട്. ആദ്യമായി, ഇതിൽ 6A & 10A ബ്രേക്കർ ഉണ്ട്. പ്ളഗ് പോയിന്റ് ഏത് ബ്രേക്കറിൽ ആണ് കണക്ട് ചെയ്തേക്കുന്നു എന്നത് അറിയണം. ഉപയോഗിക്കുന്ന ആയേണ് ബോക്സിന്റെ സ്പെസിഫിക്കേഷൻ അറിയണം. സാധാരണയായി MCB ട്രിപ്പ് ആകുന്നതു ഓവർ ലോഡ് ആകുമ്പോഴാണ്. അവിടെ മറ്റു ലോഡുകൾ ഉണ്ടാവുകയും, കൂടുതലായി അയേണ് ബോക്സ് ഉപയോഗിക്കുമ്പോൾ ലോഡ് കൂടുകയും ചെയ്തു ട്രിപ്പ് ആകുന്നതു ആവാം. രണ്ടാമത് കണക്ട് ചെയ്യുമ്പോൾ മറ്റു ലോഡുകൾ ഓഫ്‌ ആയതിനാലാവാം പിന്നീട് അയേണ് ബോക്സ് ട്രിപ്പ് ആകാതിരുന്നത്. ശരിയായ റേറ്റിംഗിൽ ഉള്ള MCB ഉപയോഗിക്കുന്നതാണ് ഇതിനുള്ള സൊലൂഷൻ.
  2. കൃത്യമായ ഇടവേളകളിൽ SPD , RCCB, MCB എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തണം. അതിനായി അടുത്തുള്ള ഇലക്ട്രീഷ്യൻസിനെ സമീപിക്കാം.
  3. വീടിനടുത്തുള്ള കെട്ടിടത്തിൽ നേരിട്ടു ഇടി മിന്നൽ അടിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിൽ അര കിലോമീറ്റർ ചുറ്റളവിൽ മിന്നൽ ചലകം നിർബന്ധമില്ല. എന്നാൽ ലയിൻ വഴിയുള്ള സർജ് വരാതിരിക്കാൻ SPD ഉപയോഗിക്കുന്നത് നല്ലതായിരിക്കും. നേരിട്ടു ഇടി വീഴാൻ സാധ്യയുള്ള ഇടങ്ങളിൽ type1 + Type 2 SPD കളും നേരിട്ടു സാധ്യതയില്ലാത്ത ഇടങ്ങളിൽ type 2 SPD ഉപയോഗിക്കുന്നത് നല്ലതായിരിക്കും.type2 എന്നുപറയുമ്പോൾ Type2 & Type3 കോംബോ ആയിരിക്കും.
  1. ഈ ചോദ്യത്തിൽ കുറച്ചു കൂടി ക്ലാരിറ്റി വരാനുണ്ട്. ആദ്യമായി, ഇതിൽ 6A & 10A ബ്രേക്കർ ഉണ്ട്. പ്ളഗ് പോയിന്റ് ഏത് ബ്രേക്കറിൽ ആണ് കണക്ട് ചെയ്തേക്കുന്നു എന്നത് അറിയണം. ഉപയോഗിക്കുന്ന ആയേണ് ബോക്സിന്റെ സ്പെസിഫിക്കേഷൻ അറിയണം. സാധാരണയായി MCB ട്രിപ്പ് ആകുന്നതു ഓവർ ലോഡ് ആകുമ്പോഴാണ്. അവിടെ മറ്റു ലോഡുകൾ ഉണ്ടാവുകയും, കൂടുതലായി അയേണ് ബോക്സ് ഉപയോഗിക്കുമ്പോൾ ലോഡ് കൂടുകയും ചെയ്തു ട്രിപ്പ് ആകുന്നതു ആവാം. രണ്ടാമത് കണക്ട് ചെയ്യുമ്പോൾ മറ്റു ലോഡുകൾ ഓഫ്‌ ആയതിനാലാവാം പിന്നീട് അയേണ് ബോക്സ് ട്രിപ്പ് ആകാതിരുന്നത്. ശരിയായ റേറ്റിംഗിൽ ഉള്ള MCB ഉപയോഗിക്കുന്നതാണ് ഇതിനുള്ള സൊലൂഷൻ.
  2. കൃത്യമായ ഇടവേളകളിൽ SPD , RCCB, MCB എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തണം. അതിനായി അടുത്തുള്ള ഇലക്ട്രീഷ്യൻസിനെ സമീപിക്കാം.
  3. വീടിനടുത്തുള്ള കെട്ടിടത്തിൽ നേരിട്ടു ഇടി മിന്നൽ അടിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിൽ അര കിലോമീറ്റർ ചുറ്റളവിൽ മിന്നൽ ചലകം നിർബന്ധമില്ല. എന്നാൽ സാധ്യതയുണ്ടെങ്കിൽ, ലയിൻ വഴിയുള്ള സർജ് വരാതിരിക്കാൻ SPD ഉപയോഗിക്കുന്നത് നല്ലതായിരിക്കും. നേരിട്ടു ഇടി വീഴാൻ സാധ്യയുള്ള ഇടങ്ങളിൽ അവിടെ type1 + Type 2 SPD കളും നേരിട്ടു സാധ്യതയില്ലാത്ത ഇടങ്ങളിൽ type 2 SPD കളും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.type2 എന്നുപറയുമ്പോൾ എന്നു പറയുമ്പോൾ Type2 & Type3 കോംബോ ആയിരിക്കും.ആയിരിക്കും. ഇതിന്റെ കൂടെ ഹൈ ലോ കട്ട് സംവിധാനം ഉപയോഗിക്കുന്നത് വോൽറ്റേജ് വ്യതിയാനങ്ങൾ ഒഴിവാക്കാൻ സഹായകരമാകും.