Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

Revision history [back]

click to hide/show revision 1
initial version

ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കേടാവുന്നത് സപ്ലെ ലൈൻ വഴി വരുന്ന സർജ്ജും ഓവർവോൾട്ടേജും മൂലമാണ്. മിന്നൽ രക്ഷാ ചാലകങ്ങൾ പിടിപ്പിക്കുന്നത് ഇത്തരം സാധ്യകൾ കൂട്ടുകയാണ് ചെയ്യുന്നത്. ഇവിടെ ചെയ്യേണ്ടത് ഇത്തരം സർജ്ജ് വോൾട്ടേജുകൾക്ക് വീട്ടുപകരണങ്ങൾ വഴിയല്ലാതെ വഴി ഉണ്ടാക്കുക എന്നുള്ളതാണ്. സർജ്ജ് അറസ്റ്ററുകളാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങളിലെ പ്രധാനഭാഗം.

വിശദമായ നോട്ട് ഈ പോസ്റ്റിലുണ്ട് https://www.facebook.com/Wahni.Green/posts/765665657478024